ബുധനാഴ്‌ച, ജനുവരി 25, 2012

എസ്.കെ.എസ്.എസ്.എഫ്. ദുബായ് മലപ്പുറം ജില്ല പ്രവര്‍ത്തക സംഗമം

ദുബായ്: എസ്.കെ.എസ്.എസ്.എഫ്. ദുബായ് മലപ്പുറം ജില്ല പ്രവര്‍ത്തക സംഗമം ജനുവരി 27 നു വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് ശേഷം ദുബായ് സുന്നി സെന്റെറില്‍ വെച്ചു നടക്കും.ദുബായ് സുന്നി സെന്റര്,എസ്.കെ.എസ്.എസ്.എഫ്. ദുബായ് സ്റ്റേറ്റ്, യു.എ.ഇ. നാഷണല്‍ കമ്മിറ്റി പ്രതിനിധികള്‍ ചടങ്ങില്‍ സംബന്ധിക്കും.ദുബായിലുള്ള മലപ്പുറം ജില്ലയിലെ മുഴുവന്‍ പ്രവര്‍ത്തകരും പരിപാടിയില്‍ പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0502269336 , 0559917389 എന്ന നമ്പറുകളില്‍ വിളിക്കുക