കോഴിക്കോട് : സുന്നി യുവജന സംഘം അറുപാതം വാര്‍ഷിക സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം SYS സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ നയിക്കുന്ന പൈതൃക സന്ദേശ യാത്ര ഇന്ന് വൈകുന്നേരം 3 മണിക്ക് തിരുവനന്തപുരം ഗാന്ധിപാര്‍ക്കില്‍ നിന്ന് ആരംഭിക്കും. സയ്യിദ് ഹൈദറലി ശിഹാബ് തങ്ങളുടെ അദ്ധ്യക്ഷതയില്‍ മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. ആരോഗ്യ വകുപ്പ് മന്ത്രി ശിവകുമാര്‍ , പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇബ്രാഹിംകുഞ്ഞി, ഡെപ്യൂട്ടി സ്പീക്കര്‍ ശക്തന്‍നാടാര്‍ , വര്‍ക്കല കഹാര്‍ എം.എല്‍.എ., എം.എ. വാഹിദ്,ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്‌ലായാര്‍ , ടി.എം ബാപ്പുമുസ്‌ലിയാര്‍ , സയ്യിദ് മുഹമ്മദ്‌കോയ തങ്ങള്‍ , മുസ്തഫല്‍ ഫൈസി, അബ്ദുല്‍ഹമീദ് ഫൈസി, ഹസന് സഖാഫി പൂക്കോട്ടൂര്‍ തുടങ്ങിയ നേതാക്കള്‍ സംബന്ധിക്കും.ശനിയാഴ്‌ച, ഫെബ്രുവരി 01, 2014
SYS പൈതൃക സന്ദേശയാത്ര ഇന്നാരംഭിക്കും
10:44:00 AM by അബുതാഹിര്‍ കൈപ്പമംഗലം
കോഴിക്കോട് : സുന്നി യുവജന സംഘം അറുപാതം വാര്‍ഷിക സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം SYS സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ നയിക്കുന്ന പൈതൃക സന്ദേശ യാത്ര ഇന്ന് വൈകുന്നേരം 3 മണിക്ക് തിരുവനന്തപുരം ഗാന്ധിപാര്‍ക്കില്‍ നിന്ന് ആരംഭിക്കും. സയ്യിദ് ഹൈദറലി ശിഹാബ് തങ്ങളുടെ അദ്ധ്യക്ഷതയില്‍ മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. ആരോഗ്യ വകുപ്പ് മന്ത്രി ശിവകുമാര്‍ , പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇബ്രാഹിംകുഞ്ഞി, ഡെപ്യൂട്ടി സ്പീക്കര്‍ ശക്തന്‍നാടാര്‍ , വര്‍ക്കല കഹാര്‍ എം.എല്‍.എ., എം.എ. വാഹിദ്,ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്‌ലായാര്‍ , ടി.എം ബാപ്പുമുസ്‌ലിയാര്‍ , സയ്യിദ് മുഹമ്മദ്‌കോയ തങ്ങള്‍ , മുസ്തഫല്‍ ഫൈസി, അബ്ദുല്‍ഹമീദ് ഫൈസി, ഹസന് സഖാഫി പൂക്കോട്ടൂര്‍ തുടങ്ങിയ നേതാക്കള്‍ സംബന്ധിക്കും.
