കോഴിക്കോട് : മുത്തുനബി(സ്വ): സ്‌നേഹത്തിന്റെ തിരുവസന്തം എന്ന പ്രമേയത്തില്‍SKSSF സംസ്ഥാന കമ്മിറ്റി ജനുവരി രണ്ട് മുതല്‍ നടത്തി വരുന്ന റബീഅ് കാമ്പയിന്‍ നാളെ സമാപിക്കും. വൈകിട്ട് ഏഴിന് കോഴിക്കോട് പന്നിയങ്കര അലവ്വിയ്യയില്‍ നടക്കുന്ന സമാപന സംഗമം പഞ്ചായത്ത് സാമുഹ്യ നീതി വകുപ്പ് മന്ത്രി ഡോ. എം.കെ. മുനീര്‍ ഉദ്ഘാടനം ചെയ്യും. SKSSF സംസ്ഥാന ജന.സെക്രട്ടറി ഓണംമ്പിള്ളി മുഹമ്മദ് ഫൈസി,വര്‍ക്കിംഗ് സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ എന്നിവര്‍ പ്രഭാഷണം നിര്‍വ്വഹിക്കും.കാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികള്‍ക്ക് ചടങ്ങില്‍ വെച്ച് പുരസ്‌കാരങ്ങള്‍ നല്‍കും.ശനിയാഴ്‌ച, ഫെബ്രുവരി 01, 2014
SKSSF റബീഅ് കാമ്പയിന്‍ നാളെ (02 ഞായര്‍ ) സമാപിക്കും
10:40:00 AM by അബുതാഹിര്‍ കൈപ്പമംഗലം
കോഴിക്കോട് : മുത്തുനബി(സ്വ): സ്‌നേഹത്തിന്റെ തിരുവസന്തം എന്ന പ്രമേയത്തില്‍SKSSF സംസ്ഥാന കമ്മിറ്റി ജനുവരി രണ്ട് മുതല്‍ നടത്തി വരുന്ന റബീഅ് കാമ്പയിന്‍ നാളെ സമാപിക്കും. വൈകിട്ട് ഏഴിന് കോഴിക്കോട് പന്നിയങ്കര അലവ്വിയ്യയില്‍ നടക്കുന്ന സമാപന സംഗമം പഞ്ചായത്ത് സാമുഹ്യ നീതി വകുപ്പ് മന്ത്രി ഡോ. എം.കെ. മുനീര്‍ ഉദ്ഘാടനം ചെയ്യും. SKSSF സംസ്ഥാന ജന.സെക്രട്ടറി ഓണംമ്പിള്ളി മുഹമ്മദ് ഫൈസി,വര്‍ക്കിംഗ് സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ എന്നിവര്‍ പ്രഭാഷണം നിര്‍വ്വഹിക്കും.കാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികള്‍ക്ക് ചടങ്ങില്‍ വെച്ച് പുരസ്‌കാരങ്ങള്‍ നല്‍കും.
