ബുധനാഴ്‌ച, ജനുവരി 25, 2012

അബുദാബി മനുഷ്യ ജാലിക : ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്‍റെറില്‍ 27ന് നടക്കും


 
SKSSF റിപ്പബ്ലിക് ദിന പരിപാടി : "മനുഷ്യജാലിക" അബുദാബിയില്‍  ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്‍റര്‍ ഓഡിറ്റോറിയത്തില്‍ വെച്ച് ... ജനുവരി 27 (വെള്ളി) വൈകീട്ട്  7.30ന് ....ഏവര്‍ക്കും സ്വാഗതം....
__._,_.___