ചൊവ്വാഴ്ച, ജനുവരി 17, 2012

കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം അഡ്മിന്‍ അറിയിപ്പ്‌

@ അറിയിപ്പ്‌:ഉസ്താദ്‌ നസ്റുദ്ദീന്‍ ഫൈസി നേതൃത്വം നല്‍കുന്ന ഖുര്‍ആന്‍ പാരായണ പരിശീലനക്ലാസ്സ്‌ ഇന്ന് uae സമയം 4ന് ആയിരിക്കുമെന്നും അതിന് ശേഷം കൈപ്പമംഗത്ത് നിന്നും സമസ്ത വിശദീകരണ യോഗവും ... ബഷീര്‍ ഫൈസി ദേശമംഗലം,ജാബിര്‍ തൃക്കരിപ്പൂര്‍, ഉസ്താദ്‌ ഹസന്‍ സഖാഫി പൂക്കോട്ടൂര്‍ എന്നി പ്രമുഖര്‍ പങ്കെടുക്കുന്നു ഇന്‍ഷ അല്ലാഹ് ..ഏവര്‍ക്കും സ്വാഗതം