ഞായറാഴ്‌ച, ജനുവരി 08, 2012

ജാമി'അ നൂരിയ അറബിയയുടെ 
49 വാര്‍ഷിക 47 സനദ്‌-ദാന 
സമാപന മഹാ സമ്മേളനം
ഇന്ന് ഇന്ത്യന്‍ സമയം രാത്രി  7ന് ..
ഇന്‍ഷ അല്ലാഹ് 
 ചരിത്രം സാക്ഷി .. ഈ വൈജ്ഞാനിക കേന്ദ്രം പടച്ച തമ്പുരാന്‍ നമുക്ക് നല്‍കിയ മഹത്തായ അനുഗ്രഹം ...ഇന്ന് വൈകുന്നേരം(4.30pm india ) നടക്കുന്ന സമാപന സമ്മേളനം ലൈവ് : മുഖ്യ പ്രഭാഷണം ശൈഖുനാ കാളമ്പാടി ഉസ്താദ്. സനദ് ദാന പ്രഭാഷണം ശൈഖുനാ സൈനുല്‍ ഉലമ ചെറുശ്ശേരി ഉസ്താദ്. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ശൈഖുനാ ടി.കെ.എം ബാവ മുസ്ലിയാര്‍, ശൈഖുനാ പാറന്നൂര്‍ ഇബ്രാഹിം മുസ്ലിയാര്‍, ശൈഖുനാ എം.ടി ഉസ്താദ്, ആലിക്കുട്ടി ഉസ്താദ്, കോട്ടുമല ബാപ്പു ഉസ്താദ്. പി.കെ.പി അബ്ദുസലാം ഉസ്താദ്, സി.കെ.എം സാദിഖ് ഉസ്താദ്, കേന്ദ്ര മന്ത്രി ഗുലാം നബി ആസാദ്, കേന്ദ്ര മന്ത്രി ഇ.അഹമ്മദ് സാഹിബ്, വ്യവസായ മന്ത്രി പി.കെ കുഞ്ഞാലികുട്ടി സാഹിബ്, പത്മ ശ്രീ എം.എ.യുസുഫലി,ഇസ്മാ ഈല്‍ കുഞ്ഞു ഹാജി, റഹ്മത്തുല്ലാഹ് ഖാസിമി,ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍... മുസ്ലിം ഉമ്മത്തിന്റെ നായകര്‍ ജാമിഅ വേദിയില്‍
തത്സമയം കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍