വ്യാഴാഴ്‌ച, ജനുവരി 05, 2012

ഒരു സന്തോഷ വാര്‍ത്ത: ഇന്ത്യയിലെ ഉന്നത മത കലാലയങ്ങളില്‍ ഒന്നായ പട്ടിക്കാട് ജാമിഅ: നൂരിയ :അറബിക് കോളേജ് . 49 ആം വാര്‍ഷിക 47 ആം സനദ്‌ ദാന മഹാസമ്മേളനം ഇന്ന് മുതല്‍ ഫൈസാ ബാദില്‍ നടക്കുമ്പോള്‍... നിങ്ങള്‍ക്ക് സമ്മേളനം നേരിട്ട് കാണാനും കേള്‍ക്കാനും കേരള ഇസ്ലാമിക് ക്ലാസ്‌ റൂം അവസരം ഒരുക്കുന്നു.. സമ്മേളനം നാല്‍ ദിവസം ലൈവ് കാണാം കേരള ഇസ്ലാമിക് ക്ലാസ്‌ റൂമിലൂടെ...... ഏവര്‍ക്കും സ്വാഗതം.