ചേളാരി : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ 85-ാം വാര്‍ഷികത്തോടനുബന്ധിച്ച് വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറില്‍ 2012 ഫെബ്രുവരി 23-26 തിയ്യതിതളില്‍ നടക്കുന്ന പഠന കേമ്പുകളുടെ പന്തല്‍ കാല്‍നാട്ടല്‍ കര്‍മ്മം ഇന്ന് (13-01-2012) രാവിലെ പത്ത് മണിക്ക് സ്വാഗത സംഘം മുഖ്യ രക്ഷാതികാരി പാണക്കാട് സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും.
മൂന്നു ലക്ഷം ചതുരശ്ര സ്‌ക്വയര്‍ ഫീറ്റിലൊരുക്കുന്ന പന്തലില്‍ പഠനക്ലാസുകളും എക്‌സിബിഷന്‍ ഹാള്‍, സ്വാഗത സംഘം ഓഫീസ് മുറി, മീഡിയാ സെന്റര്‍ തുടങ്ങിയ എല്ലാ സംവിധാനങ്ങളും ഒരുക്കും. ചടങ്ങില്‍ സമസ്ത നേതാക്കളായ കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍, ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, ആനക്കര സി.കോയക്കുട്ടി മുസ്‌ലിയാര്‍, എം.ടി.അബ്ദുല്ല മുസ്‌ലിയാര്‍, കോട്ടുമല ബാപ്പു മുസ്‌ലിയാര്‍, പ്രൊ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, പാറന്നൂര്‍ പി.പി.ഇബ്രാഹിം മുസ്‌ലിയാര്‍, ടി.കെ.എം.ബാവ മുസ്‌ലിയാര്‍, സി.കെ.എം.സാദിഖ് മുസ്‌ലിയാര്‍, തൊഴിയൂര്‍ എം.കെ.എ.കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍, കെ.ടി.ഹംസ മുസ്‌ലിയാര്‍ വയനാട്, എം.എം.മുഹ്‌യിദ്ദീന്‍ മൗലവി ആലുവ, പി.കെ.പി.അബ്ദുസലാം മുസ്‌ലിയാര്‍ കണ്ണൂര്‍, യു.എം. അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, എ.പി. മുഹമ്മദ് മുസ്‌ലിയാര്‍, പി. ഇബ്രാഹിം മുസ്ലിയാര്‍, ഒ.കെ. അര്‍മിയാഅ് മുസ്‌ലിയാര്‍, കെ.കെ.അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, വി.ഉമ്മര്‍ മുസ്‌ലിയാര്‍, ചേലക്കാട് മുഹമ്മദ് മുസ്‌ലിയാര്‍, എം.എ.ഖാസിം മുസ്‌ലിയാര്‍ കുമ്പള, ഒ.മുഹമ്മദ് എന്ന കുട്ടി മുസ്‌ലിയാര്‍, എം.കെ.മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍, കെ.പി. അബ്ദുല്‍ജബ്ബാര്‍ മുസ്‌ലിയാര്‍ ദക്ഷിണ കന്നട, കെ.പി.സി. തങ്ങള്‍, ടി.പി.മുഹമ്മദ് എന്ന ഇപ്പ മുസ്‌ലിയാര്‍, പി.പി. ഉമ്മര്‍ മുസ്‌ലിയാര്‍, എം.പി.കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍, പി.പി. മുഹമ്മദ് ഫൈസി, സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, താഖ അഹമ്മദ് മുസ്‌ലിയാര്‍ മംഗലാപുരം, വി. മൂസക്കോയ മുസ്‌ലിയാര്‍ വയനാട്, വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍, കെ.മരക്കാര്‍ മുസ്‌ലിയാര്‍ പങ്കെടുക്കും,