ഞായറാഴ്‌ച, ജനുവരി 01, 2012

ആത്മീയ ചൂഷണത്തിനെതിരെ ജിഹാദ്‌ 
SKSSF സമര സംഗമം 
കോഴിക്കോട് 01.01.2012


സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ
ഓണ്‍ലൈന്‍ ശബ്ദം...
എസ്.കെ.എസ്.എസ്.എഫിന്‍റ കരുത്ത്‌.....
കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം .....
ക്ലാസ്സ്‌ റൂമിന്‍റെ പുതിയ ലോഗോ അഭിവന്ദ്യരായ ചെയര്‍മാന്‍ പൂകോയ തങ്ങള്‍ ഉദ്‌ഘാടനം ചെയ്തു.


1 അഭിപ്രായ(ങ്ങള്‍):

Pheonix പറഞ്ഞു...

നിങ്ങളുടെ എന്നല്ല പ്രത്യേകിച്ച് ഒരു സമുദായ സംഘടനകളുടെയും ആശയങ്ങളോട് യോജിപ്പില്ലെങ്കിലും "ആത്മീയ ചൂഷണത്തിനെതിരെ ജിഹാദ്" എന്ന മുദ്രാവാക്യത്തോടും അതിനോടനുബന്ധിച്ച പ്രവര്‍ത്തനങ്ങളോടും പിന്തുണ പ്രഖ്യാപിക്കുന്നു.