ഇന്ത്യന്‍ റിപ്പബ്ലിക് ദിനത്തിന്‍റെ സായാഹ്നത്തില്‍ എസ്.കെ.എസ്.എസ്.എഫിന്‍റെ മക്കള്‍ "രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്‍റെ കരുതല്‍"എന്ന പ്രമേയവുമായി വിവിധ കേന്ദ്രങ്ങളില്‍ മനുഷ്യ ജാലിക തീര്‍ക്കുകയാണ്....ഇന്ന് തൃശൂര്‍ ജില്ല മനുഷ്യ ജാലിക ചെറുതുരുത്തിയില്‍ നിന്നും വൈകീട്ട് 4ന് കേരള ഇസ്ലാമിക് ക്ലാസ്സ് റൂമില്‍ തത്സമയ സംപ്രേഷണം ചെയുന്നു...ഇന്‍ഷ അല്ലാഹ് ..എല്ലാവരെയും കെ.ഐ.സി.ആറിലേക്ക് സ്വാഗതം ചെയ്യുന്നു.
