തിങ്കളാഴ്‌ച, ജനുവരി 16, 2012

കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍ നാളത്തെ ലൈവ് കൈപ്പമംഗലത്ത് നിന്നും

കൈപ്പമംഗലം : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ 85)0 വാര്‍ഷിക മഹാസമ്മേളനത്തിന്‍റെഭാഗമായികൈപ്പമംഗലം 
ബദര്‍പള്ളി -ചളി ങ്ങാട് യൂണിറ്റുകള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന വിശദീകരണയോഗം നാളെ വൈകീട്ട് ഇന്ത്യന്‍ സമയം 4.30ന് കൈപ്പമംഗലം ചളിങ്ങാട് ജുമുഅ മസ്ജിദിന് സമീപം പ്രത്യേകം സജ്ജ്യമാക്കിയ മര്‍ഹും വരക്കല്‍ മുല്ലകോയ തങ്ങള്‍ നഗറില്‍  

കാര്യപരിപാടികള്‍  
പ്രാര്‍ത്ഥന :
സ്വാഗതം : ഉസ്താദ്‌ റാഫി അന്‍വരി ചളിങ്ങാട്
ഉദ്ഘാടനം : സയ്യിദ്‌ സയ്യിദ്‌ മുഹമ്മദ്‌ കോയ(SMK) തങ്ങള്‍
അധ്യക്ഷന്‍ : പി.എ.മുഹമ്മദാലി സാഹിബ്‌
പ്രഭാഷണം : ഉസ്താദ്‌ ബഷീര്‍ ഫൈസി ദേശമംഗലം
വിഷയം : "സത്യ സാക്ഷികളാകുക"
ഉസ്താദ്‌ ജാബിര്‍ തൃക്കരിപ്പൂര്‍
വിഷയം : "തിരുകോശമില്ലാത്ത കേശങ്ങള്‍"
ഉസ്താദ്‌ ഹസന്‍ സഖാഫി പൂക്കോട്ടൂര്‍
വിഷയം : "വിഭാഗിയതയുടെ അടിവേരുകള്‍"
നന്ദി : U.Y.നൌഷാദ്