ഇസ്റാഅ് മിഅ്റാജ് പ്രഭാഷണം 14 ന് ബര്‍ദുബായ് ഫാറൂഖ് മസ്ജിദില്‍
ദുബൈ : ദുബൈ SKSSF തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇസ്‍റാഅ് മിഅ്റാജ് അനുസ്മരണം 14-6-2012 വ്യാഴാഴ്ച രാത്രി 9.15 ന് (ഇശാ നിസ്കാരാനന്തരം) ബര്‍ദുബായ് ഫാറൂഖ് മസ്ജിദില്‍ നടക്കും. അബ്ദുല്‍ ജലീല്‍ ദാരിമി ക്ലാസിന് നേതൃത്വം നല്‍കും.
