അബുദാബി:എസ്.കെ.എസ്.എസ്.എഫ്.അബുദാബികണ്ണൂര്‍ജില്ല കൗണ്‍സില്‍ മീറ്റ് ജൂണ്‍ 28 നു വ്യഴായ്ച്ച രാത്രി 9 മണിക്ക് ഇന്ത്യന്‍ ഇസ്ലാമിക് സെന്റെറില്‍ വെച്ചു നടക്കും.കണ്ണൂര്‍ ജില്ലയിലെ മുഴുവന്‍ പ്രവര്‍ത്തകരും പരിപാടിയില്‍ പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു
-------------------------------------------------------------
PLEASE CONTACT FOR MORE DETAILES:
സാബിര്‍ മാട്ടൂല്‍ - 055 8190488
-------------------------------------------------------------
PLEASE CONTACT FOR MORE DETAILES:
സാബിര്‍ മാട്ടൂല്‍ - 055 8190488
സാജിദ് രാമന്തള്ളി -055 8617916
തജുധീന്‍ കമ്പില്‍ - 055 4196644
