ശനിയാഴ്‌ച, ജൂൺ 02, 2012


ജാമിഅ: അസ്‌അദിയ്യ: ഇസ്‌ലാമിയ്യ: അറബിക്‌ & ആര്‍ട്‌സ്‌ കോളേജ്‌ അബുദാബി കമ്മിറ്റി നിലവില്‍ വന്നു

അബുദാബി : സമസ്‌ത കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ കീഴില്‍ പാപ്പിനിശ്ശേരി വെസ്റ്റില്‍ പ്രവര്‍ത്തിക്കുന്ന ഉന്നത മത ഭൗതിക സമന്വയ വിദ്യാഭ്യാസ സമുച്ചയമായ ജാമിഅ:അസ്‌അദിയ്യഇസ്‌ലാമിയ്യഅറബിക്‌ ആര്‍ട്‌സ്‌ കോളേജ്‌ അബുദാബി കമ്മിറ്റി നിലവില്‍ വന്നുമൊയ്തു ഹാജി കടന്നപ്പള്ളി (ചെയര്‍മാന്‍), നൌഫല്‍ അസ്‍അദികെ വി അഷ്‌റഫ്‌ ഹാജി (വൈസ് ചെയര്‍മാന്‍), പി അബ്ദുല്‍ റഹിമാന്‍ (കനവീനര്‍),ടിമുഹമ്മദ്‌ സുനീര്‍സിയാദ് കരിമ്പംസാജിദ് രാമന്തള്ളി (ജോയിന്‍ കനവീനര്‍),അഷ്‌റഫ്‌ ഹാജി വാരം(ട്രഷറര്‍), മജീദ്‌ മാട്ടൂല്‍റസാഖ് ഹാജി പിസി., ശുക്കൂര്‍ ഹാജിശഫീക്സാബിര്‍ മാട്ടൂല്‍മുഹമ്മദ്‌ പി നാറാത്ത്താജുദ്ധീന്‍ കമ്പില്‍ശജീര്‍ ഇരിവേരി (മെമ്പര്‍മാര്‍).