അബൂദാബി : 'വിവേകിക്ക് കരുത്ത്; വിപരീതങ്ങള്‍ക്ക് തിരുത്ത്' എന്ന പ്രമേയവുമായി സത്യധാര പ്രചാരണ കാമ്പയിന്‍ നടക്കുമ്പോള്‍ അബൂദാബി കണ്ണൂര്‍ ജില്ലാ സത്യധാര സ്റ്റഡി സെന്റര്‍ പ്രചരണം വിജയിപ്പിക്കുവാന്‍ തീരുമാനിച്ചു. സമൂഹത്തില്‍ വളര്‍ന്നു വരുന്ന അധാര്‍മ്മികതകളെ പ്രതിരോധിക്കുവാന്‍ വായന അത്യാവശ്യമാണ്. അതില്‍ എസ്.കെ.എസ്.എസ്.എഫ്. മുഖപത്രം സത്യധാര വലിയ പങ്ക് വഹിച്ചിട്ടുണ്ട്. അതിന് നല്ല വായന ആവശ്യമാണെന്നും യോഗം വിലയിരുത്തി. ജില്ലാ പ്രസിഡന്റ് സാബിര്‍ മാട്ടൂല്‍ അദ്ധ്യക്ഷത വഹിച്ചു. നൗഫല്‍ അസ്‌അദി പ്രാര്‍ത്ഥന നടത്തി. എസ്.കെ.എസ്.എസ്.എഫ്. സ്റ്റേറ്റ് പ്രസിഡന്റ് ഹാരിസ് ബാഖവി യോഗം ഉദ്‌ഘാടനം ചെയ്‌തു. സയ്യിദ് അബ്‌ദുറഹ്‌മാന്‍ തങ്ങള്‍ മുഖ്യപ്രഭാഷണം നടത്തി. സത്യധാര സ്റ്റഡി സെന്റര്‍ നടത്തുന്ന സത്യധാര പ്രചാരണ കാമ്പയിനിന്റെ ഉദ്‌ഘാടനം പ്രസിഡന്റ് സാബിര്‍ മാട്ടൂല്‍ ഒ.പി . അബ്‌ദുറഹ്‌മാനെ ദീര്‍ഘകാല വരിക്കാരനായി ചേര്‍ത്തുകൊണ്ട് ഉദ്‌ഘാടനം ചെയ്‌തു. എന്‍.എം. സജീര്‍ ഇരിവേരി, എ.വി. അശ്‌റഫ്, ഇ.വി. റസാഖ് കക്കാട്, താജ് കമ്പില്‍, അശ്‌റഫ് വി വാരം, സാജിദ് രാമന്തളി എന്നിവര്‍ സംസാരിച്ചു. ഇ.ടി. മുഹമ്മദ് സുനീര്‍ സ്വാഗതവും മുഹമ്മദ് നാറാത്ത് നന്ദിയും പറഞ്ഞു
വെള്ളിയാഴ്‌ച, നവംബർ 18, 2011
സത്യധാര പ്രചാരണ പ്രചാരണ കാമ്പയിന്‍ അബൂദാബി കണ്ണൂര്‍ ജില്ലാതല ഉദ്‌ഘാടനം
11:50:00 PM by AL-HIDAYA,الهدايةഅബൂദാബി : 'വിവേകിക്ക് കരുത്ത്; വിപരീതങ്ങള്‍ക്ക് തിരുത്ത്' എന്ന പ്രമേയവുമായി സത്യധാര പ്രചാരണ കാമ്പയിന്‍ നടക്കുമ്പോള്‍ അബൂദാബി കണ്ണൂര്‍ ജില്ലാ സത്യധാര സ്റ്റഡി സെന്റര്‍ പ്രചരണം വിജയിപ്പിക്കുവാന്‍ തീരുമാനിച്ചു. സമൂഹത്തില്‍ വളര്‍ന്നു വരുന്ന അധാര്‍മ്മികതകളെ പ്രതിരോധിക്കുവാന്‍ വായന അത്യാവശ്യമാണ്. അതില്‍ എസ്.കെ.എസ്.എസ്.എഫ്. മുഖപത്രം സത്യധാര വലിയ പങ്ക് വഹിച്ചിട്ടുണ്ട്. അതിന് നല്ല വായന ആവശ്യമാണെന്നും യോഗം വിലയിരുത്തി. ജില്ലാ പ്രസിഡന്റ് സാബിര്‍ മാട്ടൂല്‍ അദ്ധ്യക്ഷത വഹിച്ചു. നൗഫല്‍ അസ്‌അദി പ്രാര്‍ത്ഥന നടത്തി. എസ്.കെ.എസ്.എസ്.എഫ്. സ്റ്റേറ്റ് പ്രസിഡന്റ് ഹാരിസ് ബാഖവി യോഗം ഉദ്‌ഘാടനം ചെയ്‌തു. സയ്യിദ് അബ്‌ദുറഹ്‌മാന്‍ തങ്ങള്‍ മുഖ്യപ്രഭാഷണം നടത്തി. സത്യധാര സ്റ്റഡി സെന്റര്‍ നടത്തുന്ന സത്യധാര പ്രചാരണ കാമ്പയിനിന്റെ ഉദ്‌ഘാടനം പ്രസിഡന്റ് സാബിര്‍ മാട്ടൂല്‍ ഒ.പി . അബ്‌ദുറഹ്‌മാനെ ദീര്‍ഘകാല വരിക്കാരനായി ചേര്‍ത്തുകൊണ്ട് ഉദ്‌ഘാടനം ചെയ്‌തു. എന്‍.എം. സജീര്‍ ഇരിവേരി, എ.വി. അശ്‌റഫ്, ഇ.വി. റസാഖ് കക്കാട്, താജ് കമ്പില്‍, അശ്‌റഫ് വി വാരം, സാജിദ് രാമന്തളി എന്നിവര്‍ സംസാരിച്ചു. ഇ.ടി. മുഹമ്മദ് സുനീര്‍ സ്വാഗതവും മുഹമ്മദ് നാറാത്ത് നന്ദിയും പറഞ്ഞു
