അബൂദബി : മനുഷ്യജീവന്‍റെ മഹത്വം ഉദ്ഘോഷിച്ച് പ്രവാചകര്‍ (സ) നടത്തിയ മഹത്തായ അറഫാ പ്രഭാഷണം മനുഷ്യ രക്തത്തിന് തെല്ലും വില കല്‍പ്പിക്കാത്ത കാലിക യുഗത്തിലെ ലോക രാജ്യങ്ങള്‍ കാതോര്‍ക്കണമെന്ന് അലവിക്കുട്ടി ഹുദവി മുണ്ടംപറന്പ് ഓര്‍മ്മിപ്പിച്ചു. അബൂദാബി ഇന്ത്യന്‍ ഇസ്‍ലാമിക് സെന്‍ററില്‍ SKSSF ഹാദിയ സംയുക്തമായി സംഘടിപ്പിച്ച തല്‍ബിയ 1432 നബി (സ) യുടെ അറഫാ പ്രഭാഷണം കാലിക വായന എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അബ്ദുള്ള ഫൈസിയുടെ പ്രാര്‍ത്ഥനയോടെ റഫീഖുദ്ദീന്‍ തങ്ങളുടെ അധ്യക്ഷതയില്‍ നടന്ന സംഗമം അബ്ദുറഹ്‍മാന്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഹാരിസ് ബാഖവി, കബീര്‍ ഹുദവി ആശംസകളര്‍പ്പിച്ചു. ഹജ്ജ് അനുബന്ധ അറിവുകള്‍ പകര്‍ന്ന ശേഷം നടന്ന ഹജ്ജ് നോളജ് ക്വിസ് തികച്ചും പഠനാര്‍ഹവും ശ്രദ്ധേയവുമായി. ജേതാക്കള്‍ക്ക് ജൈഹൂണ്‍ ടി.വി. സമ്മാനം സമര്‍പ്പിച്ചു.
ഞായറാഴ്‌ച, നവംബർ 06, 2011
നബി (സ) യുടെ അറഫാ പ്രഭാഷണം ലോകം കാതോര്‍ക്കണം : അലവിക്കുട്ടി ഹുദവി മുണ്ടംപറന്പ്
7:36:00 AM by AL-HIDAYA,الهدايةഅബൂദബി : മനുഷ്യജീവന്‍റെ മഹത്വം ഉദ്ഘോഷിച്ച് പ്രവാചകര്‍ (സ) നടത്തിയ മഹത്തായ അറഫാ പ്രഭാഷണം മനുഷ്യ രക്തത്തിന് തെല്ലും വില കല്‍പ്പിക്കാത്ത കാലിക യുഗത്തിലെ ലോക രാജ്യങ്ങള്‍ കാതോര്‍ക്കണമെന്ന് അലവിക്കുട്ടി ഹുദവി മുണ്ടംപറന്പ് ഓര്‍മ്മിപ്പിച്ചു. അബൂദാബി ഇന്ത്യന്‍ ഇസ്‍ലാമിക് സെന്‍ററില്‍ SKSSF ഹാദിയ സംയുക്തമായി സംഘടിപ്പിച്ച തല്‍ബിയ 1432 നബി (സ) യുടെ അറഫാ പ്രഭാഷണം കാലിക വായന എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അബ്ദുള്ള ഫൈസിയുടെ പ്രാര്‍ത്ഥനയോടെ റഫീഖുദ്ദീന്‍ തങ്ങളുടെ അധ്യക്ഷതയില്‍ നടന്ന സംഗമം അബ്ദുറഹ്‍മാന്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഹാരിസ് ബാഖവി, കബീര്‍ ഹുദവി ആശംസകളര്‍പ്പിച്ചു. ഹജ്ജ് അനുബന്ധ അറിവുകള്‍ പകര്‍ന്ന ശേഷം നടന്ന ഹജ്ജ് നോളജ് ക്വിസ് തികച്ചും പഠനാര്‍ഹവും ശ്രദ്ധേയവുമായി. ജേതാക്കള്‍ക്ക് ജൈഹൂണ്‍ ടി.വി. സമ്മാനം സമര്‍പ്പിച്ചു.

