ഏവര്‍ക്കും കേരള ഇസ്ലാമിക് ക്ലാസ്സ് റൂമിന്‍റെയും
അല്‍ഹിദായ വെബ്‌ടീമിന്‍റെയും
പുതുവത്സരാശംസകള്‍
അള്ളാഹു നമ്മുടെ എല്ലാ കാര്യങ്ങളും വിജയിപ്പിക്കട്ടെ...നമ്മുടെ ജീവിതത്തില്‍ ഹൈറും ബര്‍ക്കത്തും നല്‍കട്ടെ...നമ്മുക്ക് ദീര്‍ഘായുസ്സും ആഫിയത്തും നല്‍കട്ടെ..അവന്‍റെ സ്വര്‍ഗ്ഗത്തില്‍ നമ്മെ എല്ലാവരെയും ഒരുമിച്ച് കൂട്ടട്ടെ ......ആമീന്‍


0 അഭിപ്രായ(ങ്ങള്):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ