സമസ്ത എണ്‍പത്തി അഞ്ചാം വാര്‍ഷിക മഹാ സമ്മേളന പ്രചരണം
കണ്ണൂര്‍ ജില്ലാ തല ഉദ്ഘാടനം,
ഇന്ന് (26 Nov. 2011) വൈകുന്നേരം 4 മണിക്ക്
കണ്ണൂര്‍ സ്റ്റേ ഡിയം ഗ്രൗണ്ടില്‍
ഇന്ന് (26 Nov. 2011) വൈകുന്നേരം 4 മണിക്ക്
കണ്ണൂര്‍ സ്റ്റേ ഡിയം ഗ്രൗണ്ടില്‍
ഉദ്ഘാടനം: സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ പാണക്കാട്.
മുഖ്യ പ്രഭാഷണം: ശൈഖുന സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍(ജനറല്‍ സെക്രട്ടറി:സമസ്ത).
പ്രഭാഷണം: അബ്ദുസ്സമദ് പൂക്കോട്ടൂര്‍ (സെക്രട്ടറി, എസ്.വൈ.എസ്.)
പങ്കെടുക്കുന്നവര്‍: സയ്യിദ് ഹാഷിം കുഞ്ഞി തങ്ങള്‍(നാഇബ് ഖാസി: കണ്ണൂര്‍), പീ കെ പി. അബ്ദുസ്സലാം മുസ്ലിയാര്‍(Gen. Sec. SKIVB), മാണിയൂര്‍ അഹ്മദ് മൌലവി(Samastha Kannur Dist.Gen. Sec.)........... തുടങ്ങിയ പ്രമുഖര്‍.
തല്‍സമയ പ്രക്ഷേപണം കേരള ഇസ്ലാമിക് ക്ലാസ്സ് റൂമിലും ഉണ്ടാകും...

0 അഭിപ്രായ(ങ്ങള്):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ