അബുദാബി: സമസ്ത കേരള സുന്നീ ബാലവേദി (എസ്.കെ എസ്.ബി.വി) അബുദാബി കൂട്ടായ്മ ഒരുക്കുന്ന മദ്രസ കുട്ടികളുടെ നബിദിന കലാവിരുന്ന് 16ന് (വ്യാഴാഴ്ച) അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്‍റര്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും. 5 മുതല്‍ 15 വരെ പ്രായമുള്ള കുട്ടികള്‍ അവതരിപ്പിക്കുന്ന വിവിദ മീലാദ് കലാപരിപാടികള്‍ വിജയിപ്പുക്കുവാന്‍ മുതിര്‍ന്നവര്‍ രംഗത്ത് വരണമെന്ന് എസ്.കെ എസ്.ബി.വി അബുദാബി പ്രസിഡന്റ് യാസിര്‍ മോയിദുട്ടി അഭ്യര്‍ഥിച്ചു. വൈകീട്ട് 6.30 മുതല്‍ ആരംഭിക്കുന്ന പരിപാടിയില്‍ സ്ത്രീ ശ്രോദ്ധാക്കള്‍ക്ക് വേണ്ടി പ്രത്യേകം സ്ഥലം സൌകര്യപ്പെടുത്തുന്നതാണ്.
ബുധനാഴ്‌ച, ഫെബ്രുവരി 15, 2012
11:56:00 PM
by
അബുതാഹിര്‍ കൈപ്പമംഗലം