കണ്ണൂര്‍ ജില്ലാ സുന്നി ജമാഅത്ത് മീലാദ് പ്രോഗ്രാം ഇന്ന് (15) അബ്ദുല്‍ ഖാലിഖ് മസ്ജിദില്‍
അബൂദാബി :കണ്ണൂര്‍ ജില്ലാ സുന്നി ജമാഅത്ത് സംഘടിപ്പിക്കുന്ന മീലാദ് പ്രോഗ്രാം ഇന്ന് (15) ഇശാ നിസ്കാരത്തിന് ശേഷം അബ്ദുല്‍ ഖാലിഖ് മസ്ജിദില്‍ നടക്കും. മൗലിദ് പാരായണം, മദ്ഹുറസൂല്‍ പ്രഭാഷണം, അന്നദാനം എന്നിവ ഉണ്ടായിരിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.