നബിദിന ക്യാമ്പ്ഇന്ത്യന് ഇസ്ലാമിക് സെന്‍റെര്‍ അബുദാബി.
04 - 02 - 2012 ശനി 9 am - 4 pm
9am - 10 am
ഉദ്ഘാടന സെഷന്‍
സ്വാഗതം: അബ്ദുല്‍ റഷീദ് ഫൈസി ( ജന. സെക്രട്ടറി SKSSF അബുദാബി)
അധ്യക്ഷന്‍: Dr. അബ്ദുറഹ്മാന്‍ മൌലവി ഒളവട്ടൂര്‍.(പ്രസി.സുന്നി സെന്റര്)ഉദ്ഘാടനം : M P മമ്മികുട്ടി മുസ്ലിയാര്‍ (ചെയര്‍മാന്‍, സുന്നി സെന്റെര്‍)
നന്ദി : മുഹമ്മദ് കുട്ടി ഹുദവി
വേദിയില്‍: പല്ലാര്‍ മുഹമദ് കുട്ടി മുസ്ലിയാര്‍, സഅദ് ഫൈസി, K.V ഹംസ മൌലവി , ഉസ്മാന്‍ ഹാജി.
പ്രസീഡിയം : അബ്ബാസ് മൌലവി, യൂസുഫ് ദാരിമി, രഫീഖുദ്ധീന്‍ തങ്ങള്‍10am സെഷന്‍ 2 . വിഷയം : പ്രവാചക ചരിത്രത്തിലൂടെ ഒരു തീര്‍ത്ത യാത്ര. അവതരണം : സിംസാറുല്‍ ഹഖ് ഹുദവി
12 .30 PM . നിസ്കാരം. ഭക്ഷണം.
1.30 PM സെഷന്‍ 3വിഷയം : സത്യ സാക്ഷിയാവുക.അവതരണം : അബ്ദുല്‍ ഗഫൂര്‍ അല്ഖാസിമിപ്രസീഡിയം : അബ്ദു രുഉഫ് അഹ്സനി, ഹാരിസ് ബാഖവി, മജീദ് ഹുദവിക്യാമ്പ് അമീര്‍ : സയ്യിദ് അബ്ദുറഹ്മാന്‍ തങ്ങള്‍
