
കോഴിക്കോട്: നബിദിനാഘോഷ വുമായി ബന്ധപ്പെട്ട് സുന്നി-മുജാഹിദ്(സകരിയ്യ വിഭാഗം) സംവാദം ഇന്ന്
(ബുധന്‍ ) ഓണ്‍ലൈനില്‍ നടക്കും.
ഇന്ന് (ബുധന്‍ ) ഇന്ത്യന്‍ സമയം രാത്രി 11.30 ന് (ബഹ്‌റൈന്‍ സമയം 9 മണി)ക്ക് ഇന്റര്‍നെറ്റില്‍ പ്രവര്‍ത്തിക്കുന്ന ബൈലക്‌സ് മെസ്സഞ്ചറിറില്‍ പ്രത്യേകം ഓപ്പണ്‍ ചെയ്യുന്ന റൂമിലാണ് ഇരുവിഭാഗത്തിന്റെയും പ്രമുഖ പണ്‌ഢിതര്‍ അണിനിരക്കുന്ന സംവാദം നടക്കുന്നത്. സംവാദത്തിനു ശേഷം നടക്കുന്ന അവലോകനത്തിനും തല്‍സമയ സംശയനിവാരണത്തിനും കേരള ഇസ്ലാമിക് ക്ലാസ്സ് റൂമില്‍ പ്രമുഖ യുവ പണ്‌ഢിതര്‍ നേതൃത്വം നല്‍കും.
www.kicrlive.com , ബൈലക്‌സ് മെസഞ്ചറിലെ കേരള ഇസ്ലാമിക് ക്ലാസ്സ് റൂം, മൊബൈലിലെ ഇന്റര്‍നെറ്റ് റേഡിയോ, മൊബൈല്‍ ടി.വി എന്നിവ മുഖേന തല്‍സമയം ലോകത്തെവിടെയും ലഭ്യമായിരിക്കും

