ഇന്ന് (20.01.2014 തിങ്കള്‍ )
രാത്രി UAE സമയം 9ന് ഉസ്താദ് അലവികുട്ടി ഹുദവി മുണ്ടംപ്പറമ്പ്
കേരള ഇസ്ലാമിക് ക്ലാസ്സ് റൂമില്‍
ക്ലാസ്സ് റൂം മൊബൈലിലൂടെയും ശ്രവിക്കാം.. ഇന്റര്‍നെറ്റ് സംവിധാനമുള്ള നോക്കിയ മൊബൈലുകളില്‍ ഇന്റര്‍നെറ്റ് റേഡിയോയില്‍ SKSSF എന്ന് സെര്‍ച്ച് ചെയ്താലും ..android മൊബൈല്‍ ഫോണുകളില്‍ play storeല്‍ SKSSF എന്ന് സെര്‍ച്ച് ചെയ്താലും കേരള ഇസ്ലാമിക് ക്ലാസ്സ് റൂം (KERALA ISLAMIC CLASS ROOM_SKSSF)) ലഭിക്കും

