പ്രൊഫസര്‍ ആലിക്കുട്ടി മുസ്ലിയാര്‍ നാളെ (ബുധന്‍) അബുദാബിയില്‍
അബുദാബി: ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം യു.എ. ഇ യിലെത്തിയ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സെക്രട്ടറിയും പട്ടിക്കാട് ജാമിയ നുരിയ അറബിക് കോളേജ് പ്രിന്സിപാളുമായ പ്രൊഫ.കെ. ആലിക്കുട്ടി മുസ്ലിയാര്‍ക്ക് 4 /4 /2012 ബുധനാഴ്ച രാത്രി 8 .30 നു അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റെറില്‍ സ്വീകരണം നല്‍കും.സ്വീകരണ പരിപാടിയില്‍ കൃത്യ സമയത്ത് എല്ലാ പ്രവര്‍ത്തകരും എത്തിച്ചേരണമെന്നു സുന്നി സെന്റര്‍ ,SKSSF സ്റ്റേറ്റ് ഭാരവാഹികള്‍ അറിയിച്ചു
ചൊവ്വാഴ്ച, ഏപ്രിൽ 03, 2012
10:24:00 AM
by
SHAJEER IRIVERI
