സത്യസാക്ഷികളാവുക എന്ന സന്ദേശവുമായി ഫെബ്രുവരി 23-26 തിയ്യതികളില്‍ മലപ്പുറം കൂരിയാട് വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറില്‍ നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ 85-ാം വാര്‍ഷിക മഹാ സമ്മേളനത്തിന്‍റെ പ്രചാരണാര്‍ത്ഥം ഡിസംബര്‍ 31 ശനിയാഴ്ച രാത്രി 7 മണിക് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ റിലിജിയസ് വിംഗ് കുടുംബ സംഗമം നടത്തുന്നു .
ഏവര്‍ക്കും സ്വാഗതം
ഏവര്‍ക്കും സ്വാഗതം


0 അഭിപ്രായ(ങ്ങള്):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ