വലിയുല്ലഹി തൃപ്പനച്ചി മുഹമ്മദ് മുസ്ലിയാര്‍ ഇന്നലെ രാത്രി 12 മണിക്ക് മരണപ്പെട്ടു മഗ്ഫിരതിന്ന്‍ വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കുക, മയ്യിത്ത് നിസ്കരിക്കുക. നിസ്കരിക്കാന്‍ പറയുക.
അള്ളാഹു അദേഹത്തിന് മഗ്ഫിറത്തും മര്‍ഹമത്തും നല്‍കട്ടെ.........ആമീന്‍
അദേഹത്തിന് വേണ്ടി
കേരള ഇസ്ലാമിക് ക്ലാസ്സ് റൂമില്‍ പ്രത്യേക പ്രാര്‍ത്ഥന നടക്കുന്നു
........................................................................................................
പണ്ഡിത ശ്രേഷ്ട്ടനും ഒരു തലമുറയുടെ ആത്മീയ വെളിച്ചമായി തിളങ്ങിയ മഹാനുമായ വലിയ്യുല്ലാഹി തൃപ്പനച്ചി മുഹമ്മദ് മുസ്ലിയാര്‍ വഫാതായി"............... പാണക്കാട് കുടുംബത്തോടും ശംസുല്‍ ഉലമയും കണ്ണിയത്തുസ്താദും ഉള്‍പെടുന്ന നമ്മുടെ ഉലമാക്കളോടും അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന മഹാനുഭാവന്‍, ശൈഖുനാ കാളമ്പാടി ഉസ്താദുമായും ശൈഖുനാ ചെറുശ്ശേരി ഉസ്താദുമായും എല്ലാ കാര്യങ്ങളിലും ഒപ്പം നില്‍ക്കുകയും അടുത്തറിയാവുന്നവരോട് സമസ്തയുമായി മാത്രം ബന്ധപ്പെടാന്‍ ഉപദേശിക്കുകയും ചെയ്തിരുന്നു. അല്ലാഹു മഹാനുഭാവന്റെ ദറജ: ഉയര്‍ത്തി കൊടുക്കുമാറാകട്ടെ മഹാനവര്‍ഗളേയും നമ്മെയും അള്ളാഹു സുബ്ഹാനഹു വതആല സ്വര്‍ഗത്തില്‍ ഒരുമിച്ച് കൂടട്ടെ .........ആമീന്‍ഇന്ന് രാത്രി 8:30(UAE)10:00(India) നു ഉസ്താദ് അബ്ദു സലാം ബാഖവി കേരള ഇസ്ലാമിക് ക്ലാസ് റൂമില്‍ ത്രപ്പനച്ചി ഉസ്താദ് അനുസ്മരണ പ്രഭാഷണം നടത്തുന്നുഏവര്‍ക്കും സ്വാഗതം
.........................................................................................................
ഇന്നലെ മരണപ്പെട്ട വലിയുല്ലഹി തൃപ്പനച്ചി മുഹമ്മദ് മുസ്ലിയാര്‍ക്ക് വേണ്ടി മയ്യിത്ത് നിസ്കാരവും പ്രത്യേകം പ്രാര്‍ഥനയും... മുസ്സഫാഹ് -ശാബിയായില്‍ നാളെ രാത്രി 10ന്. മയ്യിത്ത് നമസ്ക്കാരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഈ നമ്പറില്‍ 0502686890ബന്ധപ്പെടുക.

പ്രമുഖ സൂഫി വര്യനും വലിയ്യുമായ തൃപ്പനച്ചി മുഹമ്മദ് മുസ്ലിയാരുടെയും എന്‍ വി ഖാലിദ് മുസില്യാരുടെയും നിര്യാണത്തില്‍ ഇസ്‌ലാമിക് സെന്റ്റെര്‍ സൗദി നാഷണല്‍ കമ്മിറ്റി ചെയര്‍മാന്‍ ഓമാനൂര്‍ അബ്ദുല്‍ റഹ്മാന്‍ മൌലവിയും പ്രസിഡണ്ട് അബൂബക്കര്‍ ഫൈസി ചെങ്ങമാനാടും ജനറല്‍ സെക്രടറി അസ്‌ലം അടക്കാതോടും ട്രഷറര്‍ / ടി എച്ച്.ദാരിമി മേലാറ്റൂരും അനുശോചിച്ചു .ദമ്മാം : കിയക്കന്‍ പ്രവിശ്യാ ഇസ്‌ലാമിക് സെന്റ്റെര്‍ പ്രസിഡണ്ട് യൂസുഫ് ഫൈസി വാലാട് ജനറല്‍ സെക്രടറി ഉമര്‍ ഓമശ്ശെരി ട്രഷറര്‍ അബ്ദുല്‍ റഹ്മാന്‍ മലയമ്മ എന്നിവരും അനുശോചിച്ചു .ഇസ്‌ലാമിക് സെന്റ്റെര്‍ ദമ്മാം സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് അഷ്‌റഫ് ഫൈസി പടിഞ്ഞാട്ടുമുരി ജനറല്‍ സെക്രടറി റഷീദ് ദാരിമി വാളാട്,ട്രഷറര്‍ ഇബ്രാഹീം മൌലവി ശ്രീകണ്ട്ടപുരം എന്നിവരും അനുശോചിച്ചു

ഇന്നലെ മരണപ്പെട്ട വലിയുല്ലഹി തൃപ്പനച്ചി മുഹമ്മദ് മുസ്ലിയാരകു വേണ്ടി മയ്യിത്ത് നിസ്കാരവും പ്രത്യേകം പ്രാര്‍ഥനയും ഇന്ന് വൈകു: 7 .30 നു അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ ഉണ്ടാവുമെന്ന് അബുദാബി സുന്നി സെന്റര്‍ ഭാരവാഹികള്‍ അറിയിച്ചു

0 അഭിപ്രായ(ങ്ങള്):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ