അബുദാബി : പ്രമുഖ ഖുര്‍ആന്‍ പ്രഭാഷകന്‍ ഉസ്താദ് സിംസാറുല്‍ ഹഖ് ഹുദവി എല്ലാ ശനിയാഴ്ച്ചകളിലും അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്‍ററില്‍ നടത്തുന്ന മലയാളം ഖുര്‍ആന്‍ തഫ്സീറിന്‍റെ DVDകള്‍ പുറത്തിറങ്ങി.അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്‍റര്‍ റിലീജിയസ് വിംഗ് ആണ് DVDകള്‍ പുറത്തിറക്കുന്നത്. പുറത്തിറങ്ങുന്ന DVDകള്‍ കേരള ഇസ്ലാമിക് ക്ലാസ്സ് റൂം ശ്രോതാക്കളുടെ അഭ്യര്‍ഥനമാനിച്ച് യൂടുബില്‍ അപ്‌ലോഡ് ചെയ്യുമെന്ന് അബുദാബി SKSSF ഐ.ടി.വിംഗ് അറിയിച്ചു.
ഉസ്താദ് സിംസാറുല്‍ ഹഖ് ഹുദവി - ഖുര്‍ആന്‍ തഫ്സീര്‍ ക്ലാസ്സ് - DVD 1 PART 1
ഉസ്താദ് സിംസാറുല്‍ ഹഖ് ഹുദവി - ഖുര്‍ആന്‍ തഫ്സീര്‍ ക്ലാസ്സ് - DVD 1 PART 2

