അബുദാബി : SKSSF അബുദാബി സ്റ്റേറ്റ് കമ്മിറ്റി പ്രവര്‍ത്തക സംഗമം (30-03-2012 വെള്ളിയാഴ്ച) വൈകുന്നേരം 6.30 നു അബൂദാബി ഇന്ത്യന്‍ ഇസ്‍ലാമിക് സെന്‍ററില്‍ ചേരും. മുഴുവന്‍ പ്രവര്‍ത്തക സമിതി അംഗങ്ങളും ജില്ല ഭാരവാഹികളും ക്ലസ്ടര്‍ മെമ്പര്‍മാരും KICRഐ.ടിവിംഗ് അംഗങ്ങളും മഗ്‍രിബ് നമസ്കാരാനന്തരം എത്തിച്ചേരണമെന്ന് ജനറല്‍ സെക്രട്ടറി റഷീദ് ഫൈസി അറിയിച്ചു.
ബുധനാഴ്‌ച, മാർച്ച് 28, 2012
12:42:00 PM
by
SHAJEER IRIVERI
അബുദാബി SKSSF പ്രവര്‍ത്തക സംഗമം വെള്ളിയാഴ്ച
