ദുബായ് : എസ്.കെ.എസ്.എസ്. ട്രെന്റിന്റെ കീഴില്‍ ആവിഷ്കരിച്ച വിദ്യാര്‍ത്ഥി പ്രതിഭ ശാക്തീകരണ പദ്ധതി (സ്റ്റുഡന്റ് ടാലന്റ് എംപവറിംഗ് പ്രോഗ്രാം - സ്റ്റെപ്-2)ഡ്രീം ജനറേഷന് പ്രൊജക്റ്റ് ലോഞ്ചിംഗ് പ്രോഗ്രാമിന് വേണ്ടി ദുബായ്എയര്‍പോര്‍ട്ടില്‍ എത്തിയ എസ്.വി മുഹമ്മദലി മാസ്റ്റര്‍ക്ക് നേതാക്കള്‍ സ്വീകരണം നല്കി . ഒക്ടോബര്‍ 5വെള്ളി 8മണിക് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടക്കുന്ന പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തും.SKSSF യു.എ.ഇ. നാഷനല്‍ കമ്മിറ്റി പ്രസിഡï് സയ്യിദ് ശുഐബ് തങ്ങള്‍ ,അബുദാബി സുന്നി സെന്റര്‍ ജനറല്‍ സെക്രടറി ഉസ്മാന് ഹജീ ,എസ് കെ എസ് എസ് എഫ് അബുദാബി പ്രസിഡണ്ട് സയ്യിദ് അബ്ദുല്‍ റഹിമാന്‍ തങ്ങള്‍ ,വി എം അബൂബക്കര്‍ നാട്യമംഗലം ,ഷിയാസ് അബൂബക്കര്‍ എനിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
