ഞായറാഴ്‌ച, ജനുവരി 06, 2013

 നാട്ടുകാരെ പറ്റിച്ച്  കോടികള്‍ പോക്കറ്റിലാക്കി  തുച്ചമായ സംഖ്യ മാത്രം ചെലവഴിച്ച് ഇനിയും പറ്റിക്കാന്‍ ശ്രമിക്കുന്ന കാന്തപുരം . മുടിപ്പിരിവിന്റെയും  ചിലവിന്റെയും ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ . പുതിയ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍.., മുടി നേതാക്കന്മാരുടെ വായില്‍ നിന്ന്... ഇന്ന് രാത്രി കേരള ഇസ്ലാമിക്‌ ക്ലാസ് റൂമില്‍.  മുടിക്കുട്ടികളുടെ പേടിസ്വപ്നം യാഥാര്‍ത്ഥ്യം ആകുന്നു ..   (sunniism )ചര്‍ച്ച നയിക്കുന്നു