"കര്‍മ ശാസ്ത്ര പഠനവും സംശയ നിവാരണവും"......ഉസ്താദ് അബ്ദുളള ദാരിമി പനങ്ങാങ്ങരയുടെ ഫിഖ്ഹ് പഠന ക്ലാസ്സ് .........ക്ലാസ്സ് എല്ലാ ഞായര്‍, തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ഇന്ത്യന്‍ സമയം വൈകുന്നേരം 5.00ന് (3.30 യു.എ.ഇ., 2.30 സൗദി).........ഫര്ദ് നമസ്കാരം, സുന്നത്തു നമസ്‌കാരം, മയ്യിത്ത് നമസ്‌കാരം, നോമ്പ്, സകാത്ത്, ഹജ്ജ്, വുളു, കുളി, കുടുംബം............ഇങ്ങിനെ നിങ്ങള്‍ക്കുള്ള ഇസ്‌ലാമിക കര്‍മശാസ്ത്രവുമായി ബന്ധപ്പെട്ട ഏതൊരു സംശയങ്ങളും നിവാരണം നടത്താന്‍ അവസരം..........ക്ലാസ്സില്‍ പങ്കെടുക്കുക...' കേരള-ഇസ്ലാമിക്-ക്ലാസ്സ്-റൂമി'ലേക്ക് സ്വാഗതം...........
