അബൂദബി: കേരള ഇസ്ലാമിക് ക്ലാസ് റൂമിന്റെ പ്രചരണാര്‍ത്ഥം അബൂദബി skssf ഐ ടി വിംഗ് സംഘടിപ്പിച്ച KICR സൗഹൃദ സംഗമം ആവേശമായി. വര്‍ഷങ്ങളായി ഓണ്‍ലൈന്‍ ക്ലാസ്സ് റൂമിലൂടെ പരിജയപ്പെട്ടവര്‍ പരസ്പരം കണ്ടുമുട്ടലിന്റെയും സൌഹ്രദം പങ്കുവേക്കളിന്റെയും വേദിയായി മാറി. നിരവധി പ്രവര്‍ത്തകരെ കൊണ്ടും സംഗമം ശ്രദ്ധേയമായി. SKSSF അബൂദബി സംസ്ഥാന പ്രസിഡണ്ട് ബഹു: ഹാരിസ് ബാഖവിയുടെ അധ്യഷതയില്‍ ക്ലാസ്സ് റൂം ചെയര്‍മാന്‍ പൂക്കൊയതങ്ങള്‍ സംഗമം ഉല്‍ഘാടനം ചെയ്തു. ബഹു: ഉമര്‍ കൊളത്തൂര്‍ ക്ലാസ്സ് റൂം പ്രസന്‍റെഷന്‍ നല്‍കി. സയ്യിദ് അബ്ദുല്‍ റഹിമാന്‍ തങ്ങള്‍ (Sec: islmic center Public relation) സുന്നി സെന്‍റെര്‍ പ്രസി: അബ്ദുല്‍ റഹിമാന്‍ ഒളവട്ടൂര്‍, ബഹു: ഉസ്താദ് സഹദ് ഫൈസി, ഹംസ മുസ്ല്യാര്‍, ഉസ്മാന്‍ ഹാജി (സുന്നി സെന്‍റര്‍),റഷീദ് ഫൈസി (എസ് കെ എസ് എസ് എഫ് സ്റ്റേറ്റ്)എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.നൌഫല്‍ ആസ്:അദി സ്വാഗതവും സജീര്‍ ഇരിവേരി നന്നിയും പറഞ്ഞു. പരിപാടിക്ക് ഐ ടി വിംഗ് പ്രവര്‍ത്തകരായ മുഹമ്മദ് കോയ തങ്ങള്‍, റാഫി ഹുദവി, സജീര്‍ ഇരിവേരി, അലി അക്ബര്‍ ഇരിങ്ങാവൂര്‍, സകീര്‍ വേന്മനാട് . മുഹമ്മദലി മണ്ണാര്‍ക്കാട്, നൌഫല്‍ ഫൈസി, സാജിദ് രാമന്തളി , സിയാദ് കരിമ്പം, മുനീര്‍ പരപ്പില്‍, ബദര്‍, ഷാഫി, വെട്ടിക്കാട്ടിരി നൌഫല്‍ പട്ടാമ്പി ,അബു താഹിര്‍ കൈപമംഗലം എന്നിവര്‍ നേത്രത്വം നല്‍കി .
ഞങ്ങളുടെ എളിയ ക്ഷണം സ്വീകരിച്ച് അബൂദാബിയില്‍ എത്തിയ കേരള ഇസ്ലാമിക് ക്ലാസ്സ് റൂമിന്റെ
പ്രധിനിധികളായ ഉമര്‍ കൊളത്തൂര്‍, മഹ്ശൂക്,സമീര്‍ അന്‍വരി, ജുനൈദ്, സഫ് വാന്‍, സാദിഖ്, ഉസാമത്ത്, സാദത്ത്, ശഹുല്‍ ഹമീദ് തങ്ങള്‍,അബൂതാഹിര്‍ എന്നിവര്‍ക്ക് ഒരായിരം നന്ദി.. നിങ്ങളുടെ വരവും ഒരോ വാക്കുകളും ഞങ്ങളുടെ പ്രവര്‍ത്തകര്‍ക്ക് ആവേശമായി എന്നതില്‍ സംശയമില്ല. കേരള ഇസ്ലാമിക് ക്ലാസ്സ് റൂമിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ ഞങ്ങളുടെ എല്ലാ വിധ പിന്തുണയും സഹകരണവും ഉണ്ടാവും. അള്ളാഹു നമ്മുടെ ഈ പ്രവര്‍ത്തനംകബൂല്‍ ആക്കട്ടെ എന്ന് നമുക ആത്മാര്‍ഥമായി പ്രാര്‍ത്ഥിക്കാം ...