തിങ്കളാഴ്‌ച, ജനുവരി 07, 2013
12:21:00 PM
by
SHAJEER IRIVERI
കണ്ണൂര്‍ : എസ്.കെ.എസ്.എസ്. എഫ്. ഇബാദ് നടപ്പാക്കുന്ന യുവാക്കളില്‍ ധാര്‍മ്മിക മുന്നേറ്റം ലക്ഷ്യമിട്ട് ഇസ്‌ലാമിക് ടീനേജ് കാമ്പസ് (ITC ) പദ്ധതി കണ്ണൂര്‍ ജില്ലയിലെ കൂടുതല്‍ മഹല്ലു കളിലേക്ക് വ്യാപി പ്പിക്കുന്നു.കാമ്പസ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ധാര്‍മിക ബോധവല്‍കരണം , സ്‌നേഹം ചൂഷണം , ഒളിച്ചോട്ടം, അവിഹിത ബന്ധങ്ങള്‍, ലഹരി ഉപയോഗം എന്നിവ വര്‍ധിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ സ്‌നേഹത്തിന്‍റെ രസതന്ത്രം, വീട്ടുവൈദ്യം, ജീവിതാസ്വാദനം തുടങ്ങിയ വിഷയങ്ങളില്‍ ക്യാമ്പുകളും കൗണ്‍സിലിങ്ങും നല്‍കുന്നതാണ് പദ്ധതി.പ്രവര്‍ത്തനത്തിന്
ഞായറാഴ്‌ച, ജനുവരി 06, 2013
3:18:00 PM
by
rafsalskssf
നാട്ടുകാരെ പറ്റിച്ച് കോടികള്‍ പോക്കറ്റിലാക്കി തുച്ചമായ സംഖ്യ മാത്രം ചെലവഴിച്ച് ഇനിയും പറ്റിക്കാന്‍ ശ്രമിക്കുന്ന കാന്തപുരം . മുടിപ്പിരിവിന്റെയും ചിലവിന്റെയും ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ . പുതിയ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍.., മുടി നേതാക്കന്മാരുടെ വായില്‍ നിന്ന്... ഇന്ന് രാത്രി കേരള ഇസ്ലാമിക് ക്ലാസ് റൂമില്‍. മുടിക്കുട്ടികളുടെ പേടിസ്വപ്നം യാഥാര്‍ത്ഥ്യം ആകുന്നു .. (sunniism )ചര്‍ച്ച നയിക്കുന്നു
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)
