ബുധനാഴ്‌ച, സെപ്റ്റംബർ 14, 2011

S.K.S.S.F. അബുദാബി സ്റ്റേറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഈദ്‌ ടൂര്‍

Welcome -·~¹'°¨°'¹i|¡ .............. ¡|i¹'°¨°'¹~·- to                          KERALA-ISLAMIC-CLASS

S.K.S.S.F. അബുദാബി സ്റ്റേറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വലിയ പെരുന്നാളിനോട് അനുബന്ധിച്ച് മസ്കറ്റ് -സലാല എന്നിവിടങ്ങളിലേക്ക് ഈദ്‌ ടൂര്‍ സംഘടിപ്പിക്കുന്നു.
അറഫ ദിനത്തില്‍ പുറപ്പെടും.
ഫാമിലികള്‍ക്കും പങ്കെടുക്കാന്‍ അവസരം
പ്രഗല്‍ഭരായ അമീറുമാരുടെ നേത്രത്വം
പഠന ക്ലാസ്സുകള്‍
യാത്രയില്‍ ഇസ്ലാമിക്‌ ക്വിസ് മത്സരം, സര്‍ഗലായ വിംഗ് അംഗങ്ങളുടെ കലാ വിരുന്നും,ഈദ്‌ സന്ദേശ പ്രഭാഷണവും.
മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രം പങ്കെടുക്കാന്‍ അവസരം.

For Registering :സയ്യിദ് അബ്ദു റഹ്‍മാന്‍ തങ്ങള്‍ (055 8541300 )
  ശജീര്‍ ഇരിവേരി 055 4088191

തിങ്കളാഴ്‌ച, സെപ്റ്റംബർ 05, 2011

ჱܓჱܓჱܓჱܓ ჱܓჱܓჱܓჱܓ  
അബുദാബി: എസ്.കെ. എസ്. എസ്. എഫ് അബുദാബി സ്റ്റേറ്റ് കമ്മറ്റിക്ക് കീഴില്‍ ഐ ടി വിംഗ് രൂപികരിച്ചു. ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്‍റെറില്‍ ചേര്‍ന്ന യോഗത്തില്‍ സ്റ്റേറ്റ്സെക്രട്ടറിറഷീദ് ഫൈസി അധ്യക്ഷത വഹിച്ചു .ഇന്റര്‍നെറ്റിണ്ടേ ഉപയോകം സംഘടനാ പ്രവര്‍ത്തന, പ്രബോധന രംഗത്ത് അനന്ത സാദ്ധ്യതകള്‍ ഉള്ള ഈ മേഖലയെ വേണ്ടുംവിധം ഉപയോഗപെടുത്തുവാന്‍ ഓരോ പ്രവര്‍ത്തകനും മുന്നോട്ടു വരണം എന്നും സംസ്ഥാന കമ്മിറ്റിയുടെ അനുമദിയോടെ എസ് കെ എസ് എസ് എഫ് സൈബര്‍ സെല്ലിന്‍റെ നിരീക്ഷണത്തില്‍ ഒരുക്കിയിട്ടുള്ള KICR‍ ക്ലാസ്സ്‌ റൂം ആധുനിക യുഗത്തില്‍ ഇന്‍റെര്‍ നെറ്റ് സൗകര്യം ഉള്ള ആര്‍ക്കും എവിടെ നിന്നും ഉപയോഗപെടുത്താവുന്നതാണ്. സംഘടന പ്രവര്‍ത്തകര്‍ ഒരു ഉത്തരവാദിത്തമായി ഏറ്റെടുത്തു ഈ സംരംഭം മുന്നോട്ട് നയിക്കുന്നതില്‍ പങ്കാളികളാവണം എന്നും യോഗത്തില്‍ അറിയിച്ചു .അബു ദാബി ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്ററിന്റെ കീഴില്‍ നടന്നു വരാറുള്ള സിന്സാരുള്‍ ഹക് ഹുഥവിയുടെ ഖുര്‍ആന്‍ ഹദീസ് ക്ലാസ്സ്‌ ലൈവ് കൊടുക്കുവാനും ലോകത്തിന്റെ നാനാ ഭാകത്തു നിന്നുള്ള ദീനി സ്നേഹികള്‍ക് ഖുര്‍ആന്‍സന്ദേശം ലൈവ് എത്തിക്കുവാനും തീരുമാനിച്ചു .‌ അബ്ദുല്‍ റഹിമാന്‍ തങ്ങള്‍,മുഹമ്മദ്‌ കൊയ തങ്ങള്‍ ,നൌഫല്‍ അസദി തളിപ്പറമ്പ , അലി അക്ബര്‍ , സജീര്‍ ഇരിവേരി , സക്കീര്‍ വെന്മാനാദ് എന്നിവര്‍സംസാരിച്ചു .
ഭാരവാഹികള്‍: സയ്യിദ് മുഹമ്മദ്‌ കോയ തങ്ങള്‍(ചെയര്‍മാന്), സക്കീര്‍ വെന്മാനാദ്, മുനീര്‍ പരപ്പില്‍(വൈസ് ചെയര്‍). നൌഫല്‍ അസദി തളിപ്പറമ്പ(കണ്‍വീനര്‍), സജീര്‍ ഇരിവേരി , മുഹമ്മദ്‌ അലി പെരിന്തല്‍മണ്ണ (ജോ:ക), റാഫി ഹുദവി, ഹരൂണ്‍ റഫീക്ക്‌, അലി അക്ബര്‍, ഷാഫി വെട്ടികാട്ടിരി, നൌഫല്‍ പട്ടാമ്പി, സിയാദ് കരിമ്പം, സാജിദ് രാമന്തള്ളി (ടെക്നിക്കല്‍ മെമ്പര്‍മാര്‍).