ശനിയാഴ്‌ച, ഏപ്രിൽ 16, 2011


അസ്സലാമുഅലൈക്കും  
സുഹൃത്തെ......... ഈ ബ്ലോഗ്‌ സമസ്തയുടെയോ പോഷകസംഘടനകളുടെയോ കീഴില്‍ പ്രവര്‍ത്തികുന്നതല്ല. എങ്കിലും കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമിന്‍റെ ചില അഡ്മിന്‍'സിന്‍റെ സഹായത്തോടെ കൂടിയാണ് ഈ ബ്ലോഗിന്‍റെ പ്രവര്‍ത്തനം മുന്നോട്ട് പോകുന്നത് എന്ന് സന്തോഷപ്പൂര്‍വ്വം അറിയികട്ടെ. ഈ ബ്ലോഗിലേക്ക് എത്തുന്ന ഏതൊരു വെക്തിക്കും ഉപകാരപ്രദമായ രൂപത്തില്‍ ബ്ലോഗിനെ  ക്രമീകരിച്ചിരിക്കുകയാണ് ഞങ്ങള്‍ . സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും വാര്‍ത്തകളും അതിലുപരിയായി   SKSSF സ്റ്റേറ്റ് കമ്മിറ്റിയുടെ IT വിംഗിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന  കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമിന്‍റെ (K.I.C.R) പ്രോഗ്രാമുകളെ കുറിച്ചും നിങ്ങളെ അറിയിക്കുന്നു. ഇസ്ലാമിക കര്‍മ്മശാസ്ത്രവും ചരിത്രവും പ്രാര്‍ത്ഥനകളും ഉള്‍പ്പെടുത്തിയ വിശാലമായ റീഡിംഗ് റൂം. ടെക്നോളജിയില്‍ അനുദിനം മുന്നേറുന്ന ഈ കാലഘട്ടത്തില്‍ നിങ്ങള്‍ക്ക്‌ ഒരു സഹായിയുടെ രൂപത്തില്‍ സോഫ്റ്റ്‌വെയറുകളും ആവശ്യമായ വെബ്സൈറ്റ് ലിങ്കുകളും നിങ്ങളുടെ കൈകളിലേക്ക്‌ സോഫ്റ്റ് & ലിങ്ക് റൂമിലൂടെ ..... ഉസ്താദുമാരുടെ പ്രഭാഷണങ്ങള്‍, ആകര്‍ഷകമായ ഫോട്ടോകള്‍,സംഘടന ഗാനങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയ ഗ്യാലറി.....  KIC റൂമില്‍ നടക്കുന്ന ഉസ്താദുമാരുടെ ക്ലാസ്സുകള്‍, വിവിധ സ്ഥലങ്ങളില്‍ നിന്നും KIC റൂമില്‍ നടക്കുന്ന ലൈവ് പ്രോഗ്രാമുകള്‍ അടങ്ങിയ K.I.C.R പേജ് .....സഹൃദയര്‍ക്ക് KICRന്‍റെ  ബ്ലോഗിലേക്ക് സ്വാഗതം.